ചില കാർഷിക ആവിശ്യങ്ങൾക്കായി വയനാട്ടിലെ പുൽപ്പള്ളിയിൽ പോകേണ്ട തുള്ളതിനാൽ അതിനോട് കൂട്ടി രണ്ടു ദിവസം ചേർത്ത് ഊട്ടി വഴി കോട്ടഗിരിയിൽ പോകാൻ തീരുമാനിച്ചു. പലപ്പോഴായി വായിച്...